കുവൈറ്റില്‍ പെണ്വഷം ധരിച്ച് നടന്ന മൂന്നു പേര് പിടിയില്‍ . രണ്ട് സ്വദേശികളും ഒരു അറബ് പൗരനുമാണ് പിടിയിലായത്. ഇവരില്‍ നിന്നും വിഗ്ഗുകളും മെയ്ക്കപ്പ് സാധനങ്ങളും പിടിച്ചെടുത്തു .അല്‍ ഷാബ് പ്രദേശത്തു നിന്നാണ് ഇവരെ പിടികൂടിയത്. പ്രദേശത്തെ ഒരു ഫ്ലാറ്റില്‍ നടക്കുന്ന ബര്ത്തേ്ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്നുവെന്നാണ് ഇവര്‍ പൊലീസിന് മൊഴി നല്‍കിയത്.ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു.
കുവൈറ്റില്‍ പെണ്വഷം ധരിച്ച് പുതിയ തട്ടിപ്പ് ; പ്രവാസികൾ സൂക്ഷിക്കുക; മൂന്നുപേർ പിടിയിൽ
RELATED ARTICLES