HomeUncategorizedപ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി കുവൈറ്റ്: വിവരങ്ങൾ അറിയാം

പ്രവാസികളെ കൂട്ടത്തോടെ പിരിച്ചുവിടാൻ ഒരുങ്ങി കുവൈറ്റ്: വിവരങ്ങൾ അറിയാം

 

 

 

മുന്‍സിപ്പല്‍ കൗണ്‍സിലില്‍ എക്സിക്യൂട്ടീവുകളായി ജോലി ചെയ്യുന്ന പ്രവാസികളെ പിരിച്ചുവിടാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി കുവൈത്ത്. ചുരുങ്ങിയ സമയം കൊണ്ട് അഡ്മിനിസ്ട്രോറ്റീവ്, ടെക്നിക്കല്‍, എഞ്ചിനീയറിങ് സെക്ടറുകളില്‍ 100 ശതമാനം സ്വദേശി വത്കരണം നടപ്പാക്കാനാണ് തീരുമാനം. കുവെെത്തില്‍ നേരത്തെ 300 പ്രവാസികളെ പിരിച്ചുവിട്ടിരുന്നു.

മുന്‍സിപ്പാലിറ്റി മന്ത്രി വാലിദ് അല്‍ ജസീം മന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം സ്വദേശിവത്കരണ നടപടികള്‍ വേഗത്തിലാക്കിയിരിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments