HomeUncategorizedആ സീനിൽ കട്ട് പറഞ്ഞിട്ടും മോഹൻലാൽ ചെയ്തത് !! വിസ്മയിപ്പിക്കുന്ന വീഡിയോ !

ആ സീനിൽ കട്ട് പറഞ്ഞിട്ടും മോഹൻലാൽ ചെയ്തത് !! വിസ്മയിപ്പിക്കുന്ന വീഡിയോ !

ലാലിനെ നായകനാക്കി ലാല്‍ ജോസിന്റെ ആദ്യ ചിത്രമാണ് വെളിപാടിന്റെ പുസ്തകം. കോളേജ് അധ്യാപകനായ പ്രൊഫ. മൈക്കിള്‍ ഇടിക്കുളയാണ് ചിത്രത്തിലെ മോഹന്‍ ലാലിന്റെ ഒരു കഥാപാത്രം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമ ലൊക്കേഷനിലെ ഒരു വീഡിയോ ആണ് ഇന്ന് തരംഗമാകുന്നത്. ഒരു പെണ്‍കുട്ടിയുടെ മൃതദേഹം കയ്യില്‍ എടുത്ത് മോഹന്‍ലാല്‍ നടന്നുവരുന്ന രംഗമാണ് വീഡിയോയില്‍ കാണുന്നത്. കുട്ടിയെ തന്റെ മടിയില്‍ വെച്ച് മോഹന്‍ലാല്‍ ഉറക്കെ കരയുന്നു. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും ലാല്‍ കരച്ചില്‍ നിർത്തുന്നില്ല. ആ കഥാപാത്രത്തില്‍ നിന്നും തിരിച്ചു വരാന്‍ കഴിയാതെ ആ സന്ദര്‍ഭ ത്തിൽ ലാല്‍ എന്ന നടന്‍ ജീവിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഒടുവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ മോഹനലാലിന്റെ അടുത്തെത്തി അദേഹത്തെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയായിരുന്നു. ആ വീഡിയോ കാണാം.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments