HomeUncategorizedഗൾഫിൽ ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്: കുവൈത്തിൽ ഇനി ഇത്തരം ജോലികൾക്ക് ഇനി ഡിഗ്രി നിർബന്ധം

ഗൾഫിൽ ജോലി തേടുന്നവരുടെ ശ്രദ്ധയ്ക്ക്: കുവൈത്തിൽ ഇനി ഇത്തരം ജോലികൾക്ക് ഇനി ഡിഗ്രി നിർബന്ധം

കുവൈത്തില്‍ മാനേജര്‍ തസ്തിക മുതല്‍ മുകളിലോട്ടുള്ള ഉന്നത മുകളിലേക്കുള്ള ഡിഗ്രി വിദ്യാഭ്യാസം നിര്‍ബന്ധമാക്കി. അല്ലാത്തവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ല. ജനുവരി ഒന്ന് മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. സ്വകാര്യ മേഖലയിലെ ഉന്നത തസ്​തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കുന്നതിനാണ് മാന്‍ പവര്‍ അതോറിറ്റി പുതിയ നിബന്ധന വെച്ചത്.

അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. എന്നാല്‍ 2011 ജനുവരിക്ക് മുമ്ബ് ഇത്തരം തസ്​തികകളില്‍ നിയമിതരായവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് പുതുക്കി കൊടുക്കും. അതേ സമയം അതിന്​ ശേഷമുള്ളവര്‍ക്ക്​ ആ തസ്​തികയില്‍ ജോലി ചെയ്യുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന്​ തെളിയിക്കേണ്ടി വരും. ഇതിനായി ഒറിജിനല്‍ ബിരുദ സര്‍ട്ടിഫക്കറ്റ് ഹാജരാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments