HomeUncategorized''നീ എന്നും എന്റെ കുഞ്ഞുവാവ''; ക്യൂട്ട് വീഡിയോയുമായി നടി അനുശ്രീ; ഏറ്റെടുത്ത് ആരാധകർ: വീഡിയോ

”നീ എന്നും എന്റെ കുഞ്ഞുവാവ”; ക്യൂട്ട് വീഡിയോയുമായി നടി അനുശ്രീ; ഏറ്റെടുത്ത് ആരാധകർ: വീഡിയോ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. തന്റെ വിശേഷങ്ങൾ എന്നും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ച ഒരു വീഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ താരമാണ്. സഹോദരന്‍ അനൂപിന്റെ കുഞ്ഞിനൊപ്പമുള്ള വീഡിയോയാണ് അനുശ്രീ പോസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണില്‍ നോക്കിയിരിക്കുന്ന അനുശ്രീക്ക് സഹോദരന്റെ മകന്‍ അനന്തനാരായണന്‍ ഭക്ഷണം വാരികൊടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. വളരെ ശ്രദ്ധിച്ച് ഭക്ഷണം വായില്‍ വെച്ച് കൊടുക്കുകയാണ് കുരുന്ന്. ‘നീ എന്നും എന്റെ കുഞ്ഞുവാവ ആയിരിക്കും’ എന്ന ക്യാപ്ഷനൊപ്പമാണ് അനുശ്രീയുടെ പോസ്റ്റ്. വീഡിയോ കാണാം

https://www.instagram.com/reel/CqqKEQHJKOT/?utm_source=ig_web_button_share_sheet

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments