HomeUncategorizedവലിയ ഫ്രിഡ്‌ജ്‌ അനായാസം തലയിൽ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു; വീഡിയോ...

വലിയ ഫ്രിഡ്‌ജ്‌ അനായാസം തലയിൽ ബാലൻസ് ചെയ്ത് സൈക്കിൾ ചവിട്ടുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു; വീഡിയോ കാണാം

രസകരങ്ങളായ നിരവധി വീഡിയോകളുടെ കൂമ്പാരമാണ് സോഷ്യൽ മീഡിയ. ചിരിപ്പിക്കുന്നതുംമ ചിന്തിപ്പിക്കുന്നതുമായ നിരവധി വീഡിയോകളാണ് ദിവസവും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാൽ അത്ഭുതപ്പെടുത്തുന്ന ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം. ന്യൂയോർക്ക് സിറ്റിയിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ആണിത്. തലയിൽ ഫ്രിഡ്ജും ചുമന്നു ബാലസ് ചെയ്തുകൊണ്ട് സൈക്കിൾ ചവിട്ടുന്ന ഒരു മനുഷ്യന്റെ വിഡിയോയാണ് ആളുകളെ അമ്പരപ്പിക്കുന്നത്. വളരെ അനായാസമായാണ് ഇയാൾ സൈക്കിൾ ചവിട്ടുന്നത്. വളരെ ഭാരമേറിയ ഒരു ഫ്രിഡ്ജാണെന്നു തോന്നിപ്പിക്കുന്ന അത് അയാൾ അനായാസമാണ് തലയിൽ ബാലൻസ് ചെയുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്. @barstoolsports ആണ് വീഡിയോ ഷെയർ ചെയ്തത്,

https://www.instagram.com/reel/CwtczbDxJ_e/?utm_source=ig_web_copy_link

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments