HomeUncategorizedഅമ്മയ്ക്ക് ആരെങ്കിലും മൂക്ക് കയര്‍ ഇടുമോ...ആര്‍എസ്എസിനെതിരെ വീണ്ടും വി.എസ്.

അമ്മയ്ക്ക് ആരെങ്കിലും മൂക്ക് കയര്‍ ഇടുമോ…ആര്‍എസ്എസിനെതിരെ വീണ്ടും വി.എസ്.

തിരുവനന്തപുരം: ആര്‍എസ്എസിനെതിരെ വി എസ് ആഞ്ഞടിക്കുന്നു. ഇത്തവണ കുറച്ചു കൂടി കടുത്ത ഭാഷയിലാണ് വി എസിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ” പശു അമ്മയാണെങ്കിൽ കാള അച്ഛനാണോ” എന്നു വി എസ് ചോദിച്ചിരുന്നു. എന്നാൽ ഇന്ന് ഭാഷ അല്പം കൂടി കടുത്തു. ”അമ്മയ്ക്ക് ആരെങ്കിലും മൂക്കുകയർ ഇടുമോ എന്നാണ്” ഇത്തവണ വി എസിന്റെ ചോദ്യം. പശുവിന് മൂക്ക് കയറിടും. എന്നിട്ട് എങ്ങോട്ടെങ്കിലും കൊണ്ടുപോകണമെങ്കില്‍ അതില്‍ പിടിച്ച് വലിയ്ക്കും. ഇതൊക്കെ ആരെങ്കിലും പെറ്റ് വളര്‍ത്തിയ അമ്മയോട് ചെയ്യുമോ എന്നും വിഎസ് ചോദിയ്ക്കുന്നു.
ആർ എസ് എസുമായി തുറന്ന പോരാട്ടത്തിനാണ് വി എസിന്റെ നീക്കം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments