HomeSportsസുനിൽ ഛേത്രിക്ക് ഇരട്ട ഗോൾ; മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം

സുനിൽ ഛേത്രിക്ക് ഇരട്ട ഗോൾ; മുംബൈക്ക് ത്രസിപ്പിക്കുന്ന ജയം

മുംബൈ: ഇന്ത്യൻ നായകന് സുനിൽ  ഛേത്രിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ഡൽഹി ഡൈനാമോസിനെതിരെ മുംബൈയ്ക്ക് വിജയം. വിജയത്തോടെ നാലു പോയിന്റുമായി മുംബൈ പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്തേക്ക് കയറി.

ഇന്ത്യയുടെ ഒന്നാം നമ്പർ ഗോളിയായ സുബ്രതോ പോളും പേരിനൊത്ത പെരുമയുമായി പോസ്റ്റിന് മുന്നിൽ തകർപ്പൻ പ്രകടനമാണ് പുറത്തെടുത്തത്. മൽസരത്തിലാകെ ഒട്ടേറെ രക്ഷപ്പെടുത്തലുകൾ നടത്തിയ സുബ്രതോ പോൾ ഡൽഹിയുടെ തിരിച്ചുവരവിനുള്ള ശ്രമങ്ങൾക്ക് തടയിട്ടു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments