HomeTech And gadgetsചൈനയ്ക്കു വേണ്ടി പ്രത്യേകം സെർച്ച്എൻജിൻ ഒരുക്കി ഗൂഗിൾ; പതിയെ ഫീച്ചറുകൾ ഇങ്ങനെ

ചൈനയ്ക്കു വേണ്ടി പ്രത്യേകം സെർച്ച്എൻജിൻ ഒരുക്കി ഗൂഗിൾ; പതിയെ ഫീച്ചറുകൾ ഇങ്ങനെ

സര്‍ക്കാര്‍ കരിമ്ബട്ടികയില്‍ ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ ഒഴിവാക്കി ചൈനയില്‍ പ്രത്യേക സെര്‍ച്ച്‌ എന്‍ജിന്‍ ഒരുക്കാന്‍ ഗൂഗിള്‍. ആവിഷ്‌കാര സ്വാതന്ത്ര്യമില്ലെന്ന് പരാതിപ്പെട്ട് 2010ല്‍ ആണ് ഗൂഗ്ള്‍ ചൈനയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. എന്നാല്‍ ലോകത്തില്‍ ഏറ്റവും ജനസംഖ്യയുള്ള ചൈനയിലെ പ്രവര്‍ത്തനം ഒഴിവാക്കുന്നത് ലാഭകരമല്ലെന്ന് തിരിച്ചറിവിനെ തുടര്‍ന്നാണ് കമ്ബനി ചൈന സര്‍ക്കാര്‍ നിര്‍ദേങ്ങള്‍ അനുസരിച്ചുള്ള പുതിയ സെര്‍ച്ച്‌ എന്‍ജിന്‍ ഒരുക്കുന്നത്. ഇതിന് വേണ്ടിയുള്ള പ്രത്യേക സോഫ്റ്റ്‌വെയര്‍ ഗൂഗിള്‍ തയാറാക്കുന്നുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഡ്രോഗോണ്‍ഫ്‌ളൈ എന്ന പദ്ധതിയാണ് ഗൂഗ്ള്‍ ഒരുക്കുന്നതെന്ന് ദ ഇന്റര്‍സെപ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments