HomeTech And gadgetsനാനോ സിമ്മുകളും കളമൊഴിയുന്നു; പുതിയ ടെക്നോളജിയുമായി ഇ സിം എത്തി

നാനോ സിമ്മുകളും കളമൊഴിയുന്നു; പുതിയ ടെക്നോളജിയുമായി ഇ സിം എത്തി

സിം കാര്‍ഡുകളും. മൈക്രോ സിമ്മില്‍ നിന്ന് മിനി സിമ്മായും അതില്‍ നിന്ന് നാനോയായും മാറിയ സിം കാര്‍ഡുകള്‍ ഇനി ഇ-സിമ്മിലേക്ക‌് മാറുകയാണ്. പുതിയ സാങ്കേതിക വിദ്യ നിലവില്‍ വരുന്നതോടെ സിം കാര്‍ഡ‌് എന്നത‌് സങ്കല്‍പ്പം മാത്രമാകും. വിവിധ കണക്ഷനുകള്‍ക്കു വേണ്ടി പ്രത്യേകം പ്രത്യേകം സിം കാര്‍ഡുകള്‍ കൊണ്ടുനടക്കേണ്ടതില്ല എന്നതാണ‌് പ്രധാന സവിശേഷത. ഓരോ ഫോണിലും സിമ്മിനു പകരമായി പുതിയ നിലവാരത്തിലുള്ള ഇലക്‌ട്രോണിക് ചിപ്പ് അഥവാ എംബെഡ്ഡ്ഡ് സിം (ഇ-സിം) ഉണ്ടാകും.
ഇന്ത്യയില്‍ റിലയന്‍സ്​ ജിയോയും എയര്‍ടെല്ലുമാണ്​ ഇ-സിം ടെക്​നോളജി തുടക്കം

സ്മാര്‍ട്ട് ഡിവൈസുകളുടെ മദര്‍ ബോര്‍ഡുകളിലെ വെര്‍ച്വല്‍ സ്പേസിലാകും സിമ്മുകള്‍. പുതിയ കണക്ഷന്‍ എടുക്കുമ്ബോള്‍ ആ കണക്ഷന്റെ ഐ ഡി ഇ ഫോണില്‍ നല്‍കിയാല്‍ മതി. ഒരു നമ്ബരും ഒരു പ്ലാനും വിവിധ ഡിവൈസുകളില്‍ ഉപയോഗിക്കാം എന്നതും മറ്റൊരു പ്രത്യേകത. എന്‍.എഫ്​.സി ചിപ്പിന്​ സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇ-സിം വ്യാപകമാക്കാനുള്ള ശ്രമങ്ങളാണ്​ മറ്റ്​ മൊബൈല്‍ നിര്‍മാണ കമ്ബനികള്‍ നടത്തുന്നത്​.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments