HomeSportsവെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്ബ​ര​യില്‍ വിജയം തേടി ഇന്ത്യ ; ടോസ് നേടിയ ഇന്ത്യ​യ്ക്ക്...

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്ബ​ര​യില്‍ വിജയം തേടി ഇന്ത്യ ; ടോസ് നേടിയ ഇന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്

വെ​സ്റ്റ് ഇ​ന്‍​ഡീ​സി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്ബ​ര​യി​ലെ ആ​ദ്യ മ​ത്സ്യ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ബാ​റ്റിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. പൃ​ഥ്വി ഷാ ​ഇ​ന്ത്യ​യ്ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കും. 2014നു ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വെ​സ്റ്റ് ഇ​ന്‍​ഡീ​സ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​ത്. ആദ്യ ഓവറില്‍ തന്നെ രാഹുലായിരുന്നു ഇന്ത്യയ്ക്ക് നഷ്ടമായത്. മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവുമാണ് ഇന്ത്യന്‍ സ്പിന്‍ ആക്രമണം നയിക്കുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments