HomeTech And gadgetsMobilesസ്നാപ്പ്ചാറ്റിന് സമാനമായി പുതിയ സ്റ്റാറ്റസ് ഫീച്ചറുമായി വാട്സ്‌ആപ്പ് വരുന്നു !

സ്നാപ്പ്ചാറ്റിന് സമാനമായി പുതിയ സ്റ്റാറ്റസ് ഫീച്ചറുമായി വാട്സ്‌ആപ്പ് വരുന്നു !

സ്നാപ്പ്ചാറ്റിലേതു പോലെ പുതിയ സ്റ്റാറ്റസ് ഫീച്ചറുമായി എത്താൻ തയ്യാറെടുത്ത് വാട്സ്‌ആപ്പ്. അധികം വൈകാതെ യൂസര്‍മാര്‍ക്ക് വാട്സ്‌ആപ്പ് സ്റ്റാറ്റസ് ആയി ഇമേജുകളോ വീഡിയോകളോ നല്‍കാം. സ്നാപ്പ്ചാറ്റിന്റെ സ്റ്റോറീസ് ഫീച്ചറിന് സമാനമാണ് ഈ ഫീച്ചറും. ഐഒഎസ് ഡിവൈസുകള്‍ക്കായുള്ള വാട്സ്‌ആപ്പിന്റെ ബീറ്റാ പതിപ്പിലാണ് ഫീച്ചര്‍ ഇപ്പോള്‍ പരീക്ഷിക്കുന്നതെന്ന് WABetaInfo റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രൈവസി സെറ്റിങ്സിനൊപ്പമായിരിക്കും പുതിയ സ്റ്റാറ്റസ് ഫീച്ചറെന്നുമാണ് സൂചന. വരാനിരിക്കുന്ന ഫീച്ചറിന്റെ ഇമേജും WABetaInfo ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്റ്റാറ്റസില്‍ ഇമേജുകളും വീഡിയോകളും താല്‍ക്കാലികമായി മാത്രമേ അപ്ലോഡ് ചെയ്യാന്‍ കഴിയൂ. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ ഇമേജ്/വീഡിയോ സ്റ്റാറ്റസ് അപ്രത്യക്ഷമാകും.

ഒരു കഷ്ണം ഇഞ്ചി മതി, കിഡ്നി രോഗം പമ്പകടക്കും ! അറിയൂ ജിഞ്ചർ മസാജ് എന്ന ഈ അത്ഭുത ചികിത്സ !!

പ്രണയിച്ചു ചതിച്ചിട്ട് നാട്ടിൽവന്ന് വേറെ വിവാഹം കഴിച്ച കൊല്ലംകാരന് ഫിലിപ്പിനോ യുവതി കൊടുത്ത കിടിലൻ പണി !!

ജയലളിതയുടെ മരണം പ്രവചിച്ച ജ്യോതിഷിയുടെ നടുക്കുന്ന മറ്റൊരു പ്രവചനം !! വീഡിയോ കാണാം

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments