HomeTech And gadgetsMobilesഐഫോണ്‍ 6എസ് ചീറിപ്പായുന്ന വണ്ടിയുടെ താഴെ വച്ചാൽ എന്തു പറ്റും? വീഡിയോ കാണാം

ഐഫോണ്‍ 6എസ് ചീറിപ്പായുന്ന വണ്ടിയുടെ താഴെ വച്ചാൽ എന്തു പറ്റും? വീഡിയോ കാണാം

ഐ ഫോണ്‍ 6 ന്റെ ടെസ്റ്റ്‌ വൈറലാകുന്നു.  ഒരു ഫോണിനോട് ഇങ്ങനെയൊക്കെ ചെയ്യാമോ എന്നു തോന്നിപ്പോകുന്ന തരത്തിലുള്ള പല ടെസ്റ്റുകളും നമ്മൾ കാണാറുണ്ട്. ഉയരത്തില്‍നിന്ന് ഇടല്‍, വെള്ളത്തിലിട്ടു വയ്ക്കല്‍, സ്ക്രാച്ച് ടെസ്റ്റ്, വെടിവച്ചുനോക്കല്‍ ഇങ്ങനെ പലതും. ഇവിടെ  ഡുക്കാട്ടി 916 സ്പോര്‍ട്ബൈക്കാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ഐഫോണ്‍ 6എസിന്റെ സ്ക്രീന്റെ കരുത്താണ് ഡുക്കാട്ടി 916ന്റെ ചീറിപ്പായുന്ന ടയറുമായി മാറ്റുരച്ചത്.എന്നാലും ഇതൊരു വല്ലാത്ത പരീക്ഷണമായിപോയി. ഒന്നു കണ്ടു നോക്കു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments