HomeTech And gadgetsസുരക്ഷാനീക്കം; എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുമായി ഫേസ്ബുക്ക് രംഗത്തെത്തുന്നു

സുരക്ഷാനീക്കം; എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുമായി ഫേസ്ബുക്ക് രംഗത്തെത്തുന്നു

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനവുമായി ഫെയ്സ്ബുക്കും. ഫെയ്സ്ബുക്കിന്റെ മെസേജിംഗ് ആപ്പായ മെസഞ്ചറിലാണ് പുതിയ സംവിധാനം ലഭ്യമാവുക. ആപ്പിലൂടെ സന്ദേശം അയക്കുന്ന ആളിനും സന്ദേശം സ്വീകരിക്കുന്ന ആളിനും മാത്രം സന്ദേശങ്ങള്‍ കാണാന്‍ സാധിക്കുകയുള്ളൂ എന്നതാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്റെ പ്രത്യേകത. മെസഞ്ചര്‍ ആപ്പ് അപ്പ്ഡേറ്റ് ചെയ്ത ശേഷം മെസേജ് സ്ക്രീനിന്റെ മുകള്‍ ഭാഗത്ത് വലത് വശത്തായി കാണുന്ന സീക്രട്ട് എന്ന ഓപ്പ്ഷണില്‍ ക്ലിക്ക് ചെയ്താല്‍ മാത്രമേ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്പ്ഷന്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാവുകയുളളു. എന്നാല്‍ സന്ദേശം അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മെസഞ്ചറിന്റെ പുതിയ വെര്‍ഷന്‍ ഉണ്ടെങ്കില്‍ മാത്രമേ ഈ സുരക്ഷാ സംവിധാനം ഉപയോഗിക്കാന്‍ കഴിയൂ.

പെൺകുട്ടികൾക്ക് ഈ പാസ്‌വേഡ് നൽകൂ; മാനവും ജീവനും സുരക്ഷിതമാക്കാം !

കടുത്ത ആരോഗ്യ പ്രശ്നങ്ങളുയർത്തി കേരളത്തിൽ വ്യാജമുട്ടകൾ സജീവം

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments