HomeSportsയുവേഫാ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ തളച്ചു

യുവേഫാ ചാമ്പ്യൻസ് ലീഗ്: റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി സമനിലയിൽ തളച്ചു

യുവേഫാ ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലിലെ ആദ്യപാദ പോരാട്ടത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിനെ മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ തളച്ചു. 136 വര്‍ഷത്തെ പഴക്കമുണ്ടായിട്ടും ആദ്യ യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമി പോരാട്ടത്തിനിറങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി ഗോള്‍ കീപ്പര്‍ ജോഹാര്‍ട്ടിന്റെ കരുത്തിലാണ് സമനില പിടിച്ചത്. തുടയിലെ പേശികള്‍ക്ക് പരിക്കേറ്റതുമൂലം കളത്തിനു പുറത്തിരിക്കേണ്ടി വന്ന സൂപ്പര്‍താരം ക്രിസ്റ്റ്യാനോക്കും കോച്ച് സിനദിന്‍ സിദാനും സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ക്രിസ്റ്റ്യാനോക്ക് പകരം കളത്തിലിറങ്ങിയ ജിസയുടെ അവസാനം ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടി തെന്നിമാറിയതോടെ ഇരിപ്പിടത്തില്‍ നിന്നെഴുന്നേറ്റ റയല്‍ ആരാധകരും നിരാശയിലായി.

 

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments