HomeSportsവെള്ളി നേടിയ റഷ്യക്കാരൻ ഉത്തേജകത്തിൽ കുടുങ്ങി; യോഗേശ്വറി​െൻറ ലണ്ടൻ ഒളിമ്പിക്​സിലെ വെങ്കല മെഡൽ വെള്ളിയായേക്കും

വെള്ളി നേടിയ റഷ്യക്കാരൻ ഉത്തേജകത്തിൽ കുടുങ്ങി; യോഗേശ്വറി​െൻറ ലണ്ടൻ ഒളിമ്പിക്​സിലെ വെങ്കല മെഡൽ വെള്ളിയായേക്കും

ന്യൂഡൽഹി: ലോക ഉത്തേജക വിരുദ്ദ ഏജൻസി നടത്തിയ പരിശോധനയിൽ ലണ്ടനിൽ വെള്ളി നേടിയ റഷ്യയുടെ ബെസിക്​ കുഡുഖോവ്​ ഉത്തേജക മരുന്ന്​ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നു 2012 ലണ്ടൻ ഒളിമ്പിക്​സിൽ പുരുഷൻമാരുടെ 60 കിലോഗ്രാം ഫ്രീസ്​റ്റൈൽ ഗുസ്​തിയിൽ വെങ്കലം നേടിയ യോഗേശ്വർ ദത്തി​െൻറ വെങ്കലം വെള്ളി മെഡലാവാൻ സാധ്യതയെന്ന്​ റിപ്പോർട്ടുകൾ. നാലുതവണ ലോക ചാമ്പ്യനും രണ്ട്​ തവണ ഒളിമ്പിക്​ മെഡൽ ജേതാവുമായ ബെസിക്​ 2013ൽ റഷ്യയിലുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ലണ്ടൻ ഒളിമ്പിക്​സ്​സമയത്ത്​ കണ്ടെത്തിയ സാമ്പിളാണ്​ റിയോ ഒളിമ്പിക്​സിന്​ മുന്നോടിയായി രാജ്യാന്തര ഒളിമ്പിക്​ കമ്മിറ്റി വീണ്ടും പരിശോധിച്ചത്​. കുഡുഗോവ്​ ഉൾപ്പെ​െട അഞ്ച്​ താരങ്ങളെ മരുന്ന്​ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്​. ഗുസ്​തി അസോസിയേഷനും രാജ്യാന്തര ഒളിമ്പിക്​ കമ്മിറ്റിയുമാണ്​ യോഗേശ്വറി​െൻറ കാര്യത്തിൽ ഒൗദ്യോഗിക സ്​ഥിരീകരണം നടത്തേണ്ടത്​.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments