HomeSportsഐഎസ്എല്‍ : ഗോവയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് 2-0 വിജയം

ഐഎസ്എല്‍ : ഗോവയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് 2-0 വിജയം

ഗുവാഹത്തി: ഐഎസ്എല്‍ മൂന്നാം സീസണിലെ രണ്ടാം മത്സരത്തില്‍ ഗോവയ്‌ക്കെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് 2-0 ത്തിന്റെ വിജയം. തുടക്കം മികച്ച മുന്നേറ്റങ്ങളുമായാണ് നോര്‍ത്ത് ഈസ്റ്റ് കളിച്ചത്. 20ാം മിനിറ്റില്‍ ഗോവയ്‌ക്കെതിരെ എമിലിയാനോ അല്‍ഫാരെ ആദ്യ ഗോള്‍ നേടി. 62ാം മിനിറ്റില്‍ അല്‍ഫാരെ തന്നെയായിരുന്നു രണ്ടാമതും ഗോളടിച്ചത്. അവസാന വിസിലില്‍ തുടര്‍ച്ചയായി രണ്ടാം വിജയവും നേടി നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയുടെ തലപ്പത്ത് നിലയുറപ്പിച്ചു.

അമ്മയുമായുള്ള വിവാഹമോചനത്തിന് എന്താണ് കാരണമെന്ന് ചോദിച്ച മകനോട് പ്രിയദർശൻ പറഞ്ഞത്….

കത്തോലിക്കാസഭയിൽ പിശാചുക്കളെ ഒഴിപ്പിക്കുന്ന വൈദികരുടെ എണ്ണത്തിൽ വൻ വർധന !

കേരളാ പോലീസിന്റെ മുന്നറിയിപ്പ്‌ ! ജാഗ്രതപാലിക്കുക ! !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments