HomeTech And gadgetsഫേസ്ബുക്കില്‍ ഇനി റീചാര്‍ജിങ്ങും നടക്കും; പുതിയ ടെക്‌നിക്കുമായി ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ഇനി റീചാര്‍ജിങ്ങും നടക്കും; പുതിയ ടെക്‌നിക്കുമായി ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ ഇനിമുതല്‍ ലൈക്കും ഷെയറും മാത്രമല്ല റീചാര്‍ജിങ്ങും. ഫേസ്ബുക്ക് വാലറ്റ് വഴിയാണ് മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാന്‍ കഴിയുന്നത്. ഐഒഎസ് ഡെസ്ക്ടോപ്പ് വേര്‍ഷനുകളില്‍ ഈ സേവനം ലഭ്യമാകില്ല. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ സേവനം നിലവില്‍ ലഭ്യമാകുകയുള്ളു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments