HomeNewsShortശബരിമലയിൽനിന്നും യുവതികളെ തിരിച്ചയയ്‌ക്കുമെന്ന് മന്ത്രി: ആക്‌ടിവിസ്‌റ്റുകളുടെ ശക്തി തെളിയിക്കേണ്ട സ്ഥലമല്ല ശബരിമല

ശബരിമലയിൽനിന്നും യുവതികളെ തിരിച്ചയയ്‌ക്കുമെന്ന് മന്ത്രി: ആക്‌ടിവിസ്‌റ്റുകളുടെ ശക്തി തെളിയിക്കേണ്ട സ്ഥലമല്ല ശബരിമല

വിശ്വാസികള്‍ക്ക് ശബരിമലയിലെത്താന്‍ എല്ലാ വിധ സംരക്ഷണം നല്‍കുമെന്നും എന്നാല്‍ ആക്‌ടിവിസ്‌റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമായി ശബരിമലയിലെ പുണ്യഭൂമിയെ മാറ്റില്ലെന്നും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. യുവതികളെ സന്നിധാനത്തേക്ക് എത്തിക്കുന്നതിന് മുമ്ബ് യുവതികളുടെ പശ്ചാത്തലം പൊലീസ് അന്വേഷിക്കേണ്ടതായിരുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തെത്തിയ യുവതികളെ തിരിച്ചയയ്‌ച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments