പുതപ്പിനോട് തോന്നിയ കടുത്ത പ്രണയത്തിനൊടുവിൽ കാമുകന്റെ മുന്നിൽവച്ച് പുതപ്പിനെ വിവാഹം കഴിച്ച് യുവതി. ബ്രിട്ടനിലാണ് സംഭവം. പാസ്കൽ സെലിക് എന്ന യുവതിയാണ് പുതപ്പിനെ വിവാഹം കഴിച്ചത്. പുതപ്പിനോട് ‘ലൗ അറ്റ് ഫസ്റ്റ് സൈറ്റ്’ ആണെന്നാണ് യുവതി പറയുന്നത്. ഇംഗ്ലണ്ടിലെ എക്സിറ്ററിൽ നടന്ന വിവാഹ ചടങ്ങിലേക്ക് കാമുകനേയും കുടുംബത്തേയും യുവതി ക്ഷണിച്ചിരുന്നു. വീഡിയോ കാണാം
Pascale Sellick married her #duvet says her boyfriend is 'very proud' and not jealous pic.twitter.com/OFnaAWcr1M
— Patriot (@NamoTheBestPM) January 13, 2023