HomeNewsVideo-Newsപൊലീസ് വാഹനത്തിലിരുന്നു നഗ്ന സെൽഫി; പോലീസുകാരിക്ക് സസ്പെൻഷൻ ! ഫോട്ടോയും വീഡിയോയും കാണാം

പൊലീസ് വാഹനത്തിലിരുന്നു നഗ്ന സെൽഫി; പോലീസുകാരിക്ക് സസ്പെൻഷൻ ! ഫോട്ടോയും വീഡിയോയും കാണാം

മെക്‌സികോ സിറ്റി: ആവേശത്തിന്റെ പുറത്ത് പല ‘രീതി’യിലുള്ള സെല്‍ഫികളെടുത്ത് നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ശ്രദ്ധിക്കുക. ഔദ്യോഗിക പൊലീസ് വാഹനത്തിലിരുന്നു അര്‍ദ്ധനഗ്ന സെല്‍ഫിയെടുത്ത് ഫെയ്‌സ്ബുക്കിലിട്ട വനിതാ ഇന്‍സ്‌പെക്ടറെ സര്‍വീസില്‍ നിന്ന് പുറത്താക്കിയിരിക്കുകയാണ്.

1മെക്‌സികോയിലാണ് സംഭവം. നില്‍ഡോ ഗാര്‍ഷ്യ എന്ന ഇന്‍സ്‌പെക്ടറാണ് സെല്‍ഫിയെടുത്ത് പുലിവാല്‍ പിടിച്ചത്. തന്റെ മാറിടങ്ങല്‍ കാണിച്ച് നില്‍ഡോ സെല്‍ഫിയെടുത്ത് ഫെയ്ക്ക് അക്കൗണ്ട് വഴി ഫെയ്‌സ്ബുക്കിലിടുകയായിരുന്നു. ഫോട്ടോ ഫെയ്‌സ്ബുക്കില്‍ പെട്ടെന്നു തന്നെ വൈറലായി. എന്നാല്‍ നില്‍ഡോ ധരിച്ചിരുന്ന വസ്ത്രത്തിലെ ബാഡ്ജ് ആണ് ‘സെല്‍ഫി സ്റ്റാര്‍’ ലീസുകാരിയാണെന്ന് വ്യക്തമാക്കിയത്. കൂടാതെ തോക്ക് അടക്കമുള്ള ആയുധങ്ങളും ചിത്രത്തില്‍ വ്യക്തമായി കാണാമായിരുന്നു.

3 2

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments