HomeNewsVideo-Newsകുതിച്ചുയരുന്ന ചന്ദ്രയാന്റെ ദൃശ്യങ്ങൾ വിമാനത്തിലിരുന്നു കണ്ടാൽ എങ്ങനെയുണ്ടാവും ? ദൃശ്യം പകർത്തി യാത്രക്കാരൻ; വീഡിയോ കാണാം

കുതിച്ചുയരുന്ന ചന്ദ്രയാന്റെ ദൃശ്യങ്ങൾ വിമാനത്തിലിരുന്നു കണ്ടാൽ എങ്ങനെയുണ്ടാവും ? ദൃശ്യം പകർത്തി യാത്രക്കാരൻ; വീഡിയോ കാണാം

ചന്ദ്രയാന്‍-3ന്റെ വിക്ഷേപണത്തിന് പിന്നാലെ പേടകം കുതിച്ചുയരുന്ന നിമിഷം വിമാനത്തിലിരുന്ന് പകര്‍ത്തിയിരിക്കുകയാണ് ഒരു യാത്രക്കാരന്‍. ചെന്നൈയില്‍ നിന്ന് ധാക്കയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് വീഡിയോ പകര്‍ത്തിയത്. ഇത് ട്വിറ്ററില്‍ പങ്കുവെച്ചതിന് തൊട്ടുപിന്നാലെ വൈറലായി. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments