സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു ഡാന്‍സാണ്. ഡാന്‍സെന്ന് പറയുമ്പോള്‍ ഏതെങ്കിലും താരങ്ങളുടെയോ ജിമ്മിക്കി കമ്മല്‍ പോലെ ഏതെങ്കിലും യുവതീയുവാക്കളുടെയോ ഡാന്‍സല്ല. ഇതൊരു അമ്മച്ചിയുടെ ഡാന്‍സാണ്. ചട്ടയും മുണ്ടും കുണുക്കുമൊക്കെയിട്ടൊരു നല്ല നാടന്‍ അമ്മച്ചിയുടെ കിടിലന്‍ ഡാന്‍സ്. ഉദയനാണ് താരം എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ കരളേ എന്റെ കരളിന്റെ കരളേ എന്ന ഗാനത്തിനാണ് അമ്മച്ചി ചുവടുവച്ചിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്ന ആ വീഡിയോ കാണാം.
കിടുക്കാച്ചി ഡാൻസുമായി ഫ്രീക്കൻ ഡാൻസേഴ്സിനെ വിറപ്പിച്ച് കയ്യടിനേടി അമ്മച്ചി; വൈറലായ വീഡിയോ കാണാം
RELATED ARTICLES