HomeNewsVideo-News'രാജഹംസമേ' പാടി പാകിസ്ഥാനി യുവതി കെ.എസ് ചിത്രയെ ഞെട്ടിച്ചു !! ചിത്ര ഫേസ്ബുക്കിൽ ഷെയർ...

‘രാജഹംസമേ’ പാടി പാകിസ്ഥാനി യുവതി കെ.എസ് ചിത്രയെ ഞെട്ടിച്ചു !! ചിത്ര ഫേസ്ബുക്കിൽ ഷെയർ ചെയ്ത ആ കിടിലൻ വീഡിയോ കാണാം

കെഎസ് ചിത്രയുടെ രാജഹംസമേ എന്ന ഗാനം പാടുകയും അത് സോഷ്യല്‍ മീഡിയയിലൂടെ ആയിരക്കണക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തതോടു കൂടിയാണ് ചന്ദ്രലേഖ എന്ന ഗായിക പിറക്കുന്നത്. എന്നാൽ ഈ ഗാനം മലയാളം ഒട്ടുമറിയാത്ത പാകിസ്ഥാൻ സ്വദേശി ആലപിച്ചാലോ ? പക്ഷെ സംഭവം കിടുവാണ്. അതേ ഗാനം പാടി വിസ്മയിപ്പിക്കുകയാണ് നസിയ ആമീന്‍ എന്ന പാകിസ്താന്‍ സ്വദേശിനി. നസിയ പാടിയ പാട്ട് ഫെയ്‌സ്ബുക്കിലുടെ സ്വന്തം പേജില്‍ കെഎസ് ചിത്ര ഷെയര്‍ ചെയ്തതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ഗാനം വൈറലായത്. ആ വീഡിയോ കാണാം.

ഉറക്കമില്ലേ? ഈ 4-7-8- ടെക്നിക്ക് പരീക്ഷിക്കൂ; 60 സെക്കന്ടിനുള്ളിൽ സുഖമായുറങ്ങാം !

പെന്തകോസ്ത് ബ്രദറായ ബൈബിൾ പ്രഭാഷകന്റെ തനിനിറം പുറത്ത് !! ഓഡിയോ കേൾക്കാം !!

മനുഷ്യശരീരം ജീവനോടെ തിന്നുന്ന ബാക്‌ടീരിയയെ കണ്ടെത്തി !! ഉള്ളിൽ കടന്നാൽ 4 മണിക്കൂറിനകം മരണം ഉറപ്പ് !!

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments