HomeNewsVideo-Newsവെള്ളപ്പൊക്കം വിലയിരുത്താനെത്തിയ എം.എൽ.എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി !; രക്ഷപെടൽ അത്ഭുതകരമായി: വീഡിയോ കാണാം

വെള്ളപ്പൊക്കം വിലയിരുത്താനെത്തിയ എം.എൽ.എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി !; രക്ഷപെടൽ അത്ഭുതകരമായി: വീഡിയോ കാണാം

പ്രളയക്കെടുതി വിലയിരുത്താൻ പോയ എംഎല്‍എ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. വെള്ളപ്പാച്ചിലിലേക്ക് തെന്നിവീണ എംഎല്‍എയെ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പിടിച്ചതോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എംഎല്‍എ ഹരീഷ് ധാമിയാണ് വന്‍ അപകടത്തില്‍ നിന്ന് കഷ്ടിച്ച്‌ രക്ഷപ്പെട്ടത്. പിത്തോര്‍ഗഡിലെ ധാര്‍ച്ചുല മേഖലയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രളയജലത്തെത്തുടര്‍ന്നുണ്ടായ അരുവിയിലേക്ക് തെന്നിവീണത്. വീഡിയോ കാണാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments