HomeNewsVideo-Newsഇതാണോടാ നിനക്ക് വേണ്ടത് ? തള്ളിയിട്ട് നഗ്നമാറിടം ശല്യക്കാരന്റെ മുഖത്തിട്ടുരുമ്മി യുവതിയുടെ നടുക്കുന്ന പ്രതികാരം; വീഡിയോ...

ഇതാണോടാ നിനക്ക് വേണ്ടത് ? തള്ളിയിട്ട് നഗ്നമാറിടം ശല്യക്കാരന്റെ മുഖത്തിട്ടുരുമ്മി യുവതിയുടെ നടുക്കുന്ന പ്രതികാരം; വീഡിയോ കാണാം

ജോലി സ്ഥലത്ത് വെച്ച് തൊട്ടും പിടിച്ചും ശല്യം ചെയ്ത യുവാവിനെ യുവതി പട്ടാപ്പകല്‍ അനേകര്‍ നോക്കി നില്‍ക്കുമ്പോള്‍ തെരുവിലിട്ട് കൈകാര്യം ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ജനക്കൂട്ടം നോക്കി നില്‍ക്കുമ്പോള്‍ കയ്യോടെ പിടിച്ച പീഡകനെ ഇടിച്ചു താഴെയിട്ട ശേഷം മേല്‍ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് അയാളുടെ ശരീരത്ത് കയറിയിരുന്ന് അനാവൃതമായ മാറിടം ശല്യക്കാരന്റെ മുഖത്തുരുമ്മിയാണ് യുവതി പ്രതിഷേധിച്ചത്. ഇതിനിടയിലെല്ലാം ഇടി കൊടുക്കാനും മറന്നില്ല. തെക്കു കിഴക്കന്‍ ബ്രസീലിയന്‍ നഗരമായ റിബെയ്‌റാവോ പ്രെറ്റോ സിറ്റി സെന്ററില്‍ നടന്ന സംഭവത്തില്‍ ഒരു കടയിലെ സെയില്‍സ് വുമണിന്റേതായിരുന്നു ആക്രമണം.

എന്നാൽ, ഇതൊന്നുമായിരുന്നില്ല ക്‌ളൈമാക്‌സ്. ചില തീയേറ്റര്‍ ആര്‍ടിസ്റ്റുകള്‍ ചേര്‍ന്ന ചെയ്ത ബോധവല്‍ക്കരണ നാടകമായിരുന്നു ഇത്. എല്ലാ ദിവസവും നമ്മുടെ സഹോദരിമാര്‍ക്കും സ്ത്രീ സുഹൃത്തുക്കള്‍ക്കും എന്താണ് സംഭവിക്കുന്നതെന്ന് വെളിവാക്കുകയാണ് തങ്ങള്‍ ചെയ്തതെന്നായിരുന്നു നാടകം നടത്തിയ കോണ്‍ഫ്‌ളുവന്‍സിയാസ് ഗ്രൂപ്പിന്റെ സംവിധായകന്‍ ഫൗസ്‌റ്റോ റിബെറോ പറഞ്ഞത്. സംഭവം നോക്കി നില്‍ക്കുകയായിരുന്ന ചിലരെല്ലാം യുവതിയുടെ പ്രതിഷേധത്തെ ന്യായീകരിച്ചപ്പോള്‍ ഇത് മോശമായി പോയെന്നും ഇതിനെ ന്യായീകരിക്കാനാകില്ലെന്നുമായിരുന്നു മറ്റു ചിലര്‍ പറഞ്ഞത്. കൊച്ചു കുട്ടികള്‍ പോലും നോക്കി നില്‍ക്കുമ്പോള്‍ ആരെങ്കിലും ഇങ്ങിനെ ചെയ്യുമോയെന്നും അവര്‍ ചോദിക്കുന്നു. എന്നാല്‍ തന്നെ ആക്രമിച്ച ആക്രമണകാരിക്ക് മുന്നില്‍ എല്ലാം തുറന്നു കാട്ടിയ യുവതി അസാധാരണ ധൈര്യമാണ് കാട്ടിയതെന്നാണ് യുവതിയെ ന്യായീകരിച്ചവര്‍ പറഞ്ഞത്. വീഡിയോ കാണാം:

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments