HomeNewsVideo-Newsമനുഷ്യരെ തോല്‍പിച്ച് കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറലാകുന്നു !! വീഡിയോ കാണാം

മനുഷ്യരെ തോല്‍പിച്ച് കുരങ്ങന്മാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് വൈറലാകുന്നു !! വീഡിയോ കാണാം

ഓണത്തിന് തിയറ്റററുകളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസതകത്തിലെ പാട്ട് പല റെക്കോര്‍ഡുകളും മറി കടന്നിരിക്കുകയാണ്. ചിത്രത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയി’ എന്ന തുടങ്ങുന്ന പാട്ടിന് കിട്ടിയ സ്വീകരാത്യ ഇപ്പോള്‍ ഇന്ത്യ മുഴുവനും വ്യാപിച്ചിരിക്കുകയാണ്. പലരും പാട്ടിനൊത്ത് ഡാന്‍സ് കളിച്ച് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയായിരുന്നു. പാട്ടിനൊപ്പം ഡാന്‍സ് ചെയ്യുന്നവര്‍ക്ക് സിനിമയിലെ താരങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യാനുള്ള അവസരവും ഒരുക്കിയിരുന്നു. ഇക്കാര്യം മോഹന്‍ലാലായിരുന്നു ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിരുന്നത്. ഇപ്പോള്‍ ജിമിക്കി കമ്മലിന്റെ വ്യത്യസ്ത വേര്‍ഷനിലുള്ള വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. നാല് കുരങ്ങന്മാര്‍ ജിമിക്കി കമ്മല്‍ പാട്ടിന്റെ വരികള്‍ക്കൊപ്പം ചുവട് വെക്കുന്ന ദൃശ്യങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. വീഡിയോ കാണാം.

bottom-copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments