HomeNewsVideo-Newsകാമുകൻമാരെ തേടുന്ന ഇന്ത്യൻ പെൺകുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തൊക്കെ? സർവേയിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ...

കാമുകൻമാരെ തേടുന്ന ഇന്ത്യൻ പെൺകുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തൊക്കെ? സർവേയിൽ വെളിപ്പെട്ടത് ഞെട്ടിക്കുന്ന വിവരങ്ങൾ !

ബെംഗളൂരു:കാമുകൻമാരെ തേടുന്ന ഇന്ത്യൻ പെൺകുട്ടികൾ വേണമെന്ന് ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തൊക്കെയാണ് ? ‘വൂ’ എന്ന ഡേറ്റിങ് ആപിലൂടെ സുഹൃത്തുക്കളെയും ബോയ്ഫ്രണ്ട്‌സിനെയും തിരയുന്ന പെണ്‍കുട്ടികള്‍ അവര്‍ ആഗ്രഹിക്കുന്ന ഫീച്ചറുകള്‍ ആപില്‍ അടിച്ച് കൊടുക്കുന്നു. ഇതില്‍ ഓരോ പ്രധാനപ്പെട്ട സിറ്റികളെ അടിസ്ഥാനപ്പെടുത്തി ടാഗ്‌സെര്‍ച്ച് നടത്തിയതില്‍ നിന്നാണ് പെണ്‍കുട്ടികളുടെ ഇഷ്ടങ്ങള്‍ കണ്ടെത്തിയത്.

mobile
സ്ഥിരമായ ജോലിയുള്ളവരേക്കാള്‍ ബിസിനസ്സുക്കാരെയാണ് പെണ്‍കുട്ടികള്‍ തിരഞ്ഞെടുക്കുന്നത്. ബെംഗളൂരുവിലെ 31 ശതമാനം പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് നല്ല കേള്‍വിക്കാരായിരിക്കണം എന്നാണ്. ബെംഗളൂരുവിലെ പെണ്‍കുട്ടികള്‍ക്ക് ഇഷ്ടം ഉയരം കൂടിയ ആണ്‍കുട്ടികളെയാണെങ്കില്‍ ദില്ലിയിലെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് ഹ്യമര്‍ സെന്‍സുള്ള ആണ്‍കുട്ടികളെയാണ്. മുംബൈയിലെ പെണ്‍കുട്ടികളുടെ ആഗ്രഹം തികച്ചും വ്യത്യസ്തമാണ് അവര്‍ക്കൊപ്പം നൃത്തം വെയ്ക്കുന്ന ആണ്‍കുട്ടികളെ മതി. 27 ശതമാനം പേര്‍ പറയുന്നു വിശാലമായ ഹൃദയമുള്ളവരെയാണ് അവര്‍ക്കിഷ്ടമെന്ന്. മാത്രമല്ല ബെംഗളൂരുവിലെ പെണ്‍കുട്ടികള്‍ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നും പറയുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments