HomeNewsVideo-Newsഒറ്റച്ചോദ്യം; ആറുഭാഷകളിൽ ഉത്തരം നൽകി ധോണിയുടെ മകൾ സിവ; വൈറലായ വീഡിയോ കാണാം

ഒറ്റച്ചോദ്യം; ആറുഭാഷകളിൽ ഉത്തരം നൽകി ധോണിയുടെ മകൾ സിവ; വൈറലായ വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ താരമാണ് എം.എസ് ധോണിയുടെ മകള്‍ സിവ. നേരത്തെ അമ്ബലപ്പുഴ ഉണ്ണിക്കണനോട് നീ എന്ന മലയാളികളുടെ പ്രിയഗാനം ആലപിച്ചതിലൂടെ സമൂഹമാധ്യമങ്ങളില്‍ സിവ ശ്രദ്ധേയയായിരുന്നു. ഇപ്പോഴിതാ അച്ഛന്‍ ധോണിയുടെ ചോദ്യങ്ങള്‍ക്ക് ആറ് ഭാഷകളില്‍ ഉത്തരം നല്‍കി ഞെട്ടിച്ചിരിക്കുകയാണ് സിവ. വീഡിയോ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments