HomeNewsVideo-Newsഅന്യന്‍റെ ഭാര്യയുമായി സെക്‌സിൽ ഏർപ്പെടുന്നതിനിടയിൽ ഭർത്താവ് വന്നതോടെ കാമുകൻ ഉടുതുണിയില്ലാതെ ഇറങ്ങിയോടി ! വീഡിയോ കാണാം

അന്യന്‍റെ ഭാര്യയുമായി സെക്‌സിൽ ഏർപ്പെടുന്നതിനിടയിൽ ഭർത്താവ് വന്നതോടെ കാമുകൻ ഉടുതുണിയില്ലാതെ ഇറങ്ങിയോടി ! വീഡിയോ കാണാം

ബീജിംഗ്: സെക്‌സിനിടെ ഭര്‍ത്താവ് വന്നതിനെ തുടര്‍ന്ന് കാമുകിയുടെ വീട്ടില്‍ നിന്നും കാമുകന്‍ ഉടുതുണിയില്ലാതെ ഇറങ്ങിയോടി. ചൈനയിലെ ബീജിങിലാണ് സംഭവം. കാമുകിയുടെ ഭര്‍ത്താവ് എത്തിയത് അറിഞ്ഞ് കാമുകന്‍ ഫ്‌ളാറ്റില്‍ നിന്നും നഗ്നനായിതന്നെ ഇറങ്ങി രക്ഷപെടുകയായിരുന്നു. കെട്ടിടത്തിലെ പൈപ്പിലൂടെ പിടിച്ചിറങ്ങി റോഡിലേക്ക് ചാടിയാണ് കാമുകന്‍ രക്ഷപെട്ടത്.

 

ഫ്‌ളാറ്റിലെ പൈപ്പിലൂടെ ഇയാള്‍പിടിച്ച് തൂങ്ങി താഴേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ ആരോ ഫോണില്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. കാമുകിയുടെ ഭര്‍ത്താവ് എത്തിയതറിഞ്ഞ് വസ്ത്രം ഇടാനുള്ള സമയം പോലും കാമുകന് ലഭിച്ചില്ല. പൈപ്പില്‍ തൂങ്ങി ഇറങ്ങുന്നതിനിടെ ഇയാളുടെ ഗ്രിപ്പ് നഷ്ടപ്പെട്ട് താഴേക്ക് വീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്.

LIKE

 

https://youtu.be/s-Bc0dTpQy0

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments