HomeNewsLatest Newsഫേസ്ബുക്കിൽ പുതിയ ഓപ്ഷനുകൾ; ഇനി ചിരിക്കാം, ദേഷ്യപ്പെടാം, കരയാം

ഫേസ്ബുക്കിൽ പുതിയ ഓപ്ഷനുകൾ; ഇനി ചിരിക്കാം, ദേഷ്യപ്പെടാം, കരയാം

ന്യൂയോര്‍ക്ക്: ഫേസ്ബുക് ഉപഭോക്താക്കൾക്ക് ഇതാ സന്തോഷ വാർത്ത‍. ഇനി ഫേസ് ബുക്കിൽ ലൈക് ബട്ടണിനു പുറമെ പുതിയ ഒപ്ഷനുകള്‍ ലഭ്യമാവും. ചിരിക്കാനും കരയാനും ദേഷ്യപ്പെടാനും ആശ്ചര്യം പ്രകടിപ്പിക്കുന്നതിനുമുളള ആറു ചിഹ്നങ്ങളാണ് ഫേസ്ബുക്ക്‌ പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.അയര്‍ലെൻഡിലും സ്പെയിനിലുമായിരുന്നു പുതിയ ബട്ടണുകള്‍ ആദ്യം പരീക്ഷിച്ചത്. ഒരു വര്‍ഷത്തിലേറെയായി ഇതിനായുള്ള ഗവേഷണം നടക്കുകയായിരുന്നുവെന്നും പുതിയ തീരുമാനത്തിന് അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ അറിയിച്ചു. എന്നാല്‍ ഡിസ്ലൈക് ബട്ടണ്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കമ്പനി അധികൃതര്‍ പരിഗണിച്ചിട്ടില്ല.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments