HomeNewsVideo-Newsഗോവണിയിൽ നിന്നും വീഴാനൊരുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് വളർത്തു പൂച്ച; വീഡിയോ !

ഗോവണിയിൽ നിന്നും വീഴാനൊരുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷിച്ച് വളർത്തു പൂച്ച; വീഡിയോ !

മൃഗങ്ങൾ പലപ്പോഴും മനുഷ്യർക്ക് രക്ഷകരാകാറുണ്ട്. പ്രത്യേകിച്ച് വളർത്തുമൃഗങ്ങൾ. അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മുട്ടിൽ ഇഴയുന്ന പ്രായത്തിനനുള്ള പിഞ്ചുകുഞ്ഞിനെ അപകടത്തിൽ നിന്നും രക്ഷിക്കുന്ന പൂച്ചയാണ് ഇതിലെ താരം. കോണിപ്പപ്പടി ലക്ഷയമാക്കി നീങ്ങിയ കുഞ്ഞിനെ നൊടിയിടയിൽ കണ്ടെത്തിയ പൂച്ച കുഞ്ഞിനെ അതിൽനിന്നും പിന്തിരിപ്പിക്കുകയായിരുന്നു. മുന്നോട്ടു പൊയ്ക്കാനൊരുങ്ങിയ കുഞ്ഞിനെ പൂച്ച തടഞ്ഞു നിർത്തുന്നത് വീഡിയോയിൽ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments