HomeNewsVideo-Newsമദ്യപിച്ചു ലക്കുകെട്ട യുവതി ടാക്സി ഡ്രൈവറോട് കാണിക്കുന്ന അതിക്രമങ്ങൾ കണ്ടാൽ സഹിക്കില്ല ! -വീഡിയോ

മദ്യപിച്ചു ലക്കുകെട്ട യുവതി ടാക്സി ഡ്രൈവറോട് കാണിക്കുന്ന അതിക്രമങ്ങൾ കണ്ടാൽ സഹിക്കില്ല ! -വീഡിയോ

മദ്യപിച്ചു ലക്കുകെട്ട യുവതി ടാക്സി ഡ്രൈവറോട് കാണിക്കുന്ന അതിക്രമങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അഞ്ജലി രംകിസൂൻ എന്ന 30 കാരിയായ യുവതിയാണ് ഈ പരാക്രമമെല്ലാം കാണിച്ചത്. മിയാമിയിലെ ജാക്സൺ ഹെൽത്ത്‌ സെന്ററിൽ നാലാം വർഷ മെഡിക്കൽ സ്റ്റുഡാന്ടാണ് യുവതി.  ചെയ്തിട്ടുണ്ട്. യുവതി ഡ്രൈവറെ ആക്രമിക്കുന്ന വീഡിയോ ജുവാൻ സിങ്കോ എന്നയാൾ തന്റെ മൊബൈലിൽ ചിത്രീകരിക്കുകയ്ടും പിന്നീട് സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്യുകയുമായിരുന്നു. ജുവാൻ വീട്ടിൽ പോകുന്നതിനായി വിളിച്ചതായിരുന്നു കാർ. എന്നാൽ, കാറിന്റെ പിൻ സീറ്റിൽ കയറി ഇരുന്ന യുവതി ഇറങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ ഡ്രൈവർ പോലീസിനെ വിളിക്കുന്നതായി അഭിനയിച്ചു. ഇത് കണ്ട യുവതി കൂടുതൽ പ്രകോപിതയായി. കാറിന്റെ മുൻസീറ്റിൽ കയറിയ യുവതി കാറിലുണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ പുറത്തേക്ക് വലിച്ചെറിഞ്ഞു. പിന്നീട് യുവതി കാറിന്റെ താക്കോലുമായി പോവുകയായിരുന്നു. ഇതിടെ ഡ്രൈവറെ മര്ടിക്കുകയും ചെയ്തു. ആ വീഡിയോ ഒന്നു കാണാം.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments