HomeNewsVideo-Newsനിങ്ങൾക്കറിയാമോ പുരുഷന്മാർക്ക് സ്‌ത്രീകളെക്കുറിച്ചുള്ള ഈ 6 വിചിത്ര സംശയങ്ങൾ ?

നിങ്ങൾക്കറിയാമോ പുരുഷന്മാർക്ക് സ്‌ത്രീകളെക്കുറിച്ചുള്ള ഈ 6 വിചിത്ര സംശയങ്ങൾ ?

‘ഒരു യുഗം തരൂ നിന്നെ അറിയാൻ’……എന്നാ ഗാനം കേട്ടിട്ടില്ലേ? അത് പോലെയാണ് അക്ഷരാർഥത്തിൽ സ്ത്രീ. എത്രയായാലും പുരുഷന്മാരുടെ മനസില്‍ സ്‌ത്രീളെക്കുറിച്ചുള്ള ദുരുഹത നിലനില്‍ക്കും.  ഏത്രയൊക്കെ പറഞ്ഞാലും തീരാത്ത ഒരു ദുരുഹതയാണു സ്‌ത്രീയെന്നാണു പുരുഷന്മാരുടെ ചിന്ത. അത്തരത്തില്‍ പുരുഷന്മാക്ക്‌ സ്‌ത്രീകളെക്കുറിച്ചുള്ള വിചിത്ര സംശയങ്ങളറിയു.

 

 

1, സ്‌ത്രീകള്‍ വയസു വെളിപ്പെടുത്തുന്നതില്‍ മടികാണിക്കാറുണ്ട്‌. ചിലപ്പോള്‍ വയസ്‌ കുറച്ചു പറയുകയും ചെയ്യും. എന്താണ്‌ അവര്‍ ഇങ്ങനെ എന്ന ചിന്ത പുരുഷന്മാര്‍ക്കുണ്ട്‌.

2, സെക്‌സ് സംബന്ധമായ കാര്യങ്ങള്‍ സംസാരിക്കുമ്പോള്‍ സ്‌ത്രീകള്‍ ഒഴിഞ്ഞുമാറും. ഇതും പുരുഷന്മാരില്‍ ആശങ്ക ഉണര്‍ത്തും.
3, സ്‌ത്രീകള്‍ എന്തിനാണ്‌ ഇത്രയതികം മെയ്‌ക്കപ്പ്‌ ഇടുന്നത്‌ എന്നു ചിന്തിക്കുന്നവരും കുറവല്ല. ഞങ്ങള്‍ക്കു പ്രകൃതിദത്തമായ സൗന്ദര്യമാണു ഇഷ്‌ടമെന്ന കാരണമാണ്‌ ഇതിനായി പുരുഷന്മാര്‍ പറയുന്നത്‌.
4, അധികം അടുപ്പമില്ലാത്ത പുരുഷന്മാര്‍ ഫോണ്‍നമ്പര്‍ ആവശ്യപ്പടുമ്പോള്‍ സ്‌ത്രീകള്‍ തെറ്റിച്ചാകും പറഞ്ഞു കൊടുക്കുക. എന്തുകൊണ്ടാണ്‌ ഇങ്ങനെ എന്ന സംശയമാണു പല പുരുഷന്മാര്‍ക്കും.
5, വലിയ സുഹൃത്തുക്കളായിരിക്കും എന്നാല്‍ പ്രണയം തുറന്നു പറഞ്ഞാല്‍ അപ്പോള്‍ സ്വഭാവം മാറും. ഒന്നെങ്കില്‍ ആങ്ങളയാക്കും അല്ലെങ്കില്‍ ശത്രുവായി പ്രഖ്യാപിക്കും.
6, ഒരു ജോഡി വസ്‌ത്രം തിരഞ്ഞെടുക്കുന്നതിന്‌ എന്തിനാണ്‌ ഇത്രയതികം സമയം.
7, ഒരു കാര്യവും ഈ പെണ്ണുങ്ങള്‍ നേരെ പറയില്ല. എല്ലാത്തിനും വളച്ചുകെട്ടുണ്ടാകുമെന്നും ഇവര്‍ പറയുന്നു.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments