HomeNewsShortകശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇന്ന് കശ്മീരിൽ ബന്ദിന് ആഹ്വാനം

കശ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന്‍; ഇന്ന് കശ്മീരിൽ ബന്ദിന് ആഹ്വാനം

ജമ്മു കശ്മീരിലെ രജൗരിയിൽ പാകിസ്ഥാന്‍ വെടിനിർത്തൽ കരാർ ലംഘിച്ചു. വെടിവെപ്പിൽ ഒരു ഗ്രാമീണന് പരിക്കേറ്റു. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവച്ചതോടെ സൈന്യവും തിരിച്ചടിച്ചു .അതേസമയം ഭീകരൻ ബുർഹാൻ വാനിയുടെ ചരമവാർഷികം കണക്കിലെടുത്ത് താഴ്‍വരയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഇന്‍റര്‍നെറ്റ് ബന്ധങ്ങളും താൽക്കാലികമായി നിർത്തിവച്ചു. വിഘടനവാദികൾ ഇന്ന് കശ്മീരിൽ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. സംഘർഷത്തിനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷാ സേനകൾക്ക് ജാഗ്രത നിർദ്ദശം നൽകിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments