ലണ്ടന്‍: ലണ്ടനിലെ ക്രോയിഡണില്‍ ചെറു തീവണ്ടി (ട്രാം) പാളം തെറ്റി മറിഞ്ഞ് ഏഴു പേര് മരിച്ചു. അമ്പതോളം പേര്‍ക്കു പരിക്കേറ്റു. ന്യൂ ആഡിംഗ്റ്റണില്‍ നിന്നും വിംബിള്ഡണിലേക്കു പോകുകയായിരുന്ന ട്രാമാണ് അപകടത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ട്രാം ഡ്രൈവര്‍ക്കെതിരേ മനപ്പൂര്വമല്ലാതെയുള്ള നരഹത്യക്ക് കേസെടുത്തതായി ബ്രിട്ടീഷ് ട്രാന്‍സ്പോര്‍ട്ട് പൊലീസ് അറിയിച്ചു. ട്രാം വളവ് തിരിയവെ പാളം തെറ്റുകയായിരുന്നു എന്നാണ് വിവരം.
കോട്ടയത്തെ ആഡംബര ഫ്ളാറ്റിൽ റെയ്ഡിനെത്തിയ പോലീസ് ആ കാഴ്ച കണ്ടു ഞെട്ടി !
കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ: