HomeNewsShortഇറാഖിലെ ദിയാല പ്രവിശ്യയിയില്‍ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് ഗുരുതര പരിക്ക്

ഇറാഖിലെ ദിയാല പ്രവിശ്യയിയില്‍ ഭീകരാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് ഗുരുതര പരിക്ക്

ഇറാഖിലെ കിഴക്കന്‍ മേഖലയിലുള്ള ദിയാല പ്രവിശ്യയിയില്‍ ഭീകരാക്രമണം. 11 പേര്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ദിയാല പ്രവിശ്യയിലെ അല്‍-റഷാദി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. സുരക്ഷാ സേനയിലെ നിരവധി അംഗങ്ങള്‍ താമസിക്കുന്ന ഗ്രാമത്തിലേക്ക് ഇരച്ചെത്തിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments