HomeNewsShortഅഫ്ഗാനിസ്ഥാനില്‍ സൈനിക താവളത്തിനുനേരെ താലിബാന്‍ ആക്രമണം; അമ്പതിലധികം സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ സൈനിക താവളത്തിനുനേരെ താലിബാന്‍ ആക്രമണം; അമ്പതിലധികം സൈനികര്‍ കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനിലെ വടക്കന്‍ ബാല്‍ഖ് പ്രവിശ്യയിലുള്ള സൈനിക താവളത്തിനുനേരെ താലിബാന്റെ ഭീകരാക്രമണം. ആക്രമണത്തില്‍ അമ്ബതോളം സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. മസാര്‍ ഇ ഷരീഫ് നഗരത്തിലെ സൈനിക താവളത്തിന് സമീപമുള്ള പള്ളിയിലാണ് ആക്രമണം നടന്നത്. വെള്ളിയാഴ്ച സൈനിക വേഷത്തില്‍ ചെക്ക്പോസ്റ്റ് കടന്ന താലിബാന്‍ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. മോസ്കിനും സൈനിക താവളത്തിനും ഇടയിലുള്ള ഭാഗത്ത് വച്ച്‌ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം തുടര്‍ന്നിരുന്നുവെന്ന് സൈനിക കമാന്‍ഡര്‍ പറഞ്ഞു.

യൂറോപ്പ് മലയാളികൾ ശ്രദ്ധിക്കുക !! ഇനി നിങ്ങൾ വാങ്ങുന്ന കാറിന്റെ ടയർ ഇത്തരത്തിലുള്ളതല്ലെങ്കിൽ കുടുങ്ങും !!

നേഴ്‌സുമാർക്ക് ഇനി IELTS സ്കോർ 6.5 ആണെങ്കിലും അയർലണ്ടിൽ ജോലി ചെയ്യാം !!

സ്ത്രീശരീരത്തേയും പീരിയഡ്‌സിനെയും സംബന്ധിച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ കെട്ടുകഥയുടെ സത്യം പുറത്ത് !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments