HomeNewsShortഷെഹ്‌ലയുടെ മരണം: സ്കൂൾ കെട്ടിടം പൊളിച്ച് പണിയാൻ തീരുമാനം: മാസ്റ്റർ പ്ലാൻ തയ്യാറാക്കും

ഷെഹ്‌ലയുടെ മരണം: സ്കൂൾ കെട്ടിടം പൊളിച്ച് പണിയാൻ തീരുമാനം: മാസ്റ്റർ പ്ലാൻ തയ്യാറാക്കും

ഷഹ്‌ല ഷെറിനു നീതി ഉറപ്പാക്കണമെന്ന് വിവിധ വിദ്യാർത്ഥി സംഘടനകൾ. ഷെഹ്‌ലയെ പാമ്പ് കടിച്ച ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടം പൊളിച്ച് പുതിയത് പണിയാൻ തീരുമാനമായി. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയുന്ന കാര്യത്തിൽ കഴിഞ്ഞ ദിവസം തീരുമാനം ആയത്.

വിദ്യാർഥിക്ക് പമ്പ് കടി ഏറ്റതിന് പിന്നാലെ സ്കൂളിന് അവധി പ്രഖ്യാപിച്ചിരുന്നു. യുപി ക്ലാസുകൾക്ക് ഒരാഴ്ച കൂടി അവധി നീട്ടി നൽകും. ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിൽ ചൊവ്വാഴ്ച മുതൽ ക്ലാസുകൾ പുനഃരാരംഭിക്കുന്നതായിരിക്കും. സംഭവത്തിൽ ആരോപണ വിധേയരായ സ്‍കൂള്‍ പ്രിന്‍സിപ്പലിനെയും ഹെഡ്‍മാസ്റ്ററേയും അധ്യാപകനെയും സസ്‍പെന്‍റ് ചെയ്തിരുന്നു. പുതിയ പ്രിൻസിപ്പാളിനെ നിയമിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments