HomeNewsLatest Newsതണുപ്പകറ്റാൻ പശുക്കൾക്ക് കോട്ട് തയ്ച്ചു നൽകാനൊരുങ്ങി ഒരു മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ !

തണുപ്പകറ്റാൻ പശുക്കൾക്ക് കോട്ട് തയ്ച്ചു നൽകാനൊരുങ്ങി ഒരു മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ !

വരുന്ന ത​ണു​പ്പ് കാലത്തെ പ്ര​തി​രോ​ധി​ക്കാ​ൻ പ​ശു​ക്ക​ൾ​ക്ക് കോ​ട്ട് നി​ർ​മി​ക്കാ​നൊ​രു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ. അ​യോ​ധ്യ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നാ​ണ് ച​ണം കൊ​ണ്ട് നി​ർ​മി​ച്ച കോ​ട്ടു​ക​ൾ പ​ശു​ക്ക​ൾ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ​ണ അ​ടി​സ്ഥാ​ന​ത്തി​ൽ 1200 പ​ശു​ക്ക​ൾ​ക്കാ​ണ് കോ​ട്ടു​ക​ൾ ന​ൽ​കു​ക.
ശൈത്യകാലത്ത് തണുപ്പിനെ പ്രതിരോധിക്കാന്‍ പശുക്കള്‍ക്ക് ചണം കൊണ്ടുള്ള കോട്ടുകള്‍ നിര്‍മ്മിക്കുന്നു. കോട്ടുകള്‍ തുന്നാന്‍ രജ്ജു പാണ്ഡെ എന്ന കര്‍ഷകന് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. ആദ്യം കുറച്ച്‌ കോട്ടുകള്‍ കൊണ്ടുവന്ന് പശുക്കളില്‍ പരീക്ഷണം നടത്തും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments