HomeNewsShortകോവിഡ്: സംസ്ഥാനത്തെ ഹയർസെക്കൻഡറി, VHSC പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

കോവിഡ്: സംസ്ഥാനത്തെ ഹയർസെക്കൻഡറി, VHSC പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു

സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു. ബുധനാഴ്ച മുതൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments