HomeNewsShortസംസ്ഥാനത്ത് ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു: ചെറിയ ലക്ഷണമുള്ളവര്‍ക്കു നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

സംസ്ഥാനത്ത് ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു: ചെറിയ ലക്ഷണമുള്ളവര്‍ക്കു നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട

കോവിഡ് രോഗികളുടെ ഡിസ്ചാര്‍ജ് മാര്‍ഗരേഖ പരിഷ്കരിച്ചു. രോഗലക്ഷണം ഇല്ലാത്തവര്‍ക്കും ചെറിയ ലക്ഷണമുള്ളവര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. മൂന്നു ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും നെഗറ്റീവ് ആയി കണക്കാക്കും. ഈ വിഭാഗത്തിലുള്ളവര്‍ പോസിറ്റീവ് ആയതുമുതല്‍ 17 ദിവസം വീട്ടിലെ നിരീക്ഷണത്തിൽ കഴിയണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments