HomeNewsShortകോവിഡ്: അമേരിക്കയിൽ നിന്നും ഇന്ത്യക്ക് സഹായമെത്തുന്നു: 350 ഓക്സിജൻ കോൺസൻട്രേറ്റുകൾ ഇന്നെത്തും

കോവിഡ്: അമേരിക്കയിൽ നിന്നും ഇന്ത്യക്ക് സഹായമെത്തുന്നു: 350 ഓക്സിജൻ കോൺസൻട്രേറ്റുകൾ ഇന്നെത്തും

ഇന്ത്യയിൽ കൊവിഡ് അതി രൂക്ഷമായ സാഹചര്യത്തിൽ അമേരിക്കയിൽ നിന്ന് ഇന്ത്യക്ക് സഹായം കിട്ടി തുടങ്ങി. 350 ഓക്സിജൻ കോൺസൺട്രേറ്റുകൾ അമേരിക്ക നൽകി. പ്രത്യേക എയ‌‍ർ ഇന്ത്യ വിമാനം ഇവയുമായി ഉടൻ പുറപ്പെടും. സിം​ഗപ്പൂരിൽ നിന്ന് കൂടുതൽ ഓക്സിജൻ ടാങ്കറുകൾ ഇന്ന് എത്തിക്കും.

കൊഷീൽഡ്‌ നിർമാണത്തിന് അമേരിക്ക അസംസ്കൃത വസ്തുക്കൾ കൈമാറുമെന്നാണ് പ്രതീക്ഷ. കൂടാതെ വെന്റിലേറ്റർ, PPE കിറ്റുകൾ, പരിശോധന കിറ്റുകൾ, മറ്റ് സാമ്പത്തിക, സാങ്കേതിക സഹായം എന്നിവ ഉടൻ ലഭ്യമാക്കുമെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്ത്യയെ സഹായിക്കാൻ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞതിന് പിന്നാലെയാണ് സഹായമെത്തുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments