HomeNewsShortപൊലീസ് ജനവിരുദ്ധമായി പെരുമാറരുതെന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

പൊലീസ് ജനവിരുദ്ധമായി പെരുമാറരുതെന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്ന് ജനവിരുദ്ധമായ സമീപനങ്ങളുണ്ടാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാഗ്രതയുള്ള സേനയാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും പിണറായി പറഞ്ഞു. സര്‍വീസിലുടനീളം സേനാംഗങ്ങള്‍ കായികക്ഷമത നിലനിര്‍ത്തണം. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അതിന് സര്‍ക്കാറിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും നിയമലംഘനങ്ങളില്‍ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇവർ മനുഷ്യരോ ? ഒരു ജുവനൈല്‍ഹോമില്‍ നടന്ന ഞെട്ടിക്കുന്ന പീഡനങ്ങളുടെ ദൃശ്യങ്ങൾ ! വീഡിയോ കാണാം

അമലപോളുമായുള്ള വിവാഹമോചനം; ഭർത്താവ് വിജയ് മനസ്സ് തുറക്കുന്നു !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments