HomeNewsShortരാ​ജ​സ്ഥാ​നി​ല്‍ പ​ന്നി​പ്പ​നി പടരുന്നു; ജ​ന​ങ്ങ​ള്‍ പരിഭ്രാന്തിയിൽ; ഇതുവരെ കണ്ടെത്തിയത് 2522 പേരിൽ

രാ​ജ​സ്ഥാ​നി​ല്‍ പ​ന്നി​പ്പ​നി പടരുന്നു; ജ​ന​ങ്ങ​ള്‍ പരിഭ്രാന്തിയിൽ; ഇതുവരെ കണ്ടെത്തിയത് 2522 പേരിൽ

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ പ​ന്നി​പ്പ​നി പ​ട​ര്‍​ന്നു പി​ടി​ക്കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍ മ​രി​ച്ച​ത് ജോ​ധ്പൂ​ര്‍ ജി​ല്ല​യി​ലാ​ണ്. 26 പേ​രാ​ണ് ഇ​വി​ടെ പ​ന്നി​പ്പ​നി ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. 11,811 പേ​രു​ടെ സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​തി​ല്‍ 2,522 പേ​ര്‍​ക്കാ​ണ് പ​നി​ബാ​ധ ഇ​തു​വ​രെ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 2019 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ഫെ​ബ്രു​വ​രി അ​ഞ്ചു വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 88 പേ​രാ​ണ് പ​ന്നി​പ​നി ബാ​ധി​ച്ച്‌ ഇ​വി​ടെ മ​രി​ച്ച​തി​ല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments