HomeNewsShortഓഖി ദുരിതാശ്വാസ നിധിയിലും സർക്കാർ കൈകടത്തൽ: 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റി

ഓഖി ദുരിതാശ്വാസ നിധിയിലും സർക്കാർ കൈകടത്തൽ: 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റി

ഓഖി ദുരിതാശ്വാസ നിധിയിലും കയ്യിട്ടുവാരി സർക്കാർ. സർക്കാർ 46 കോടി രൂപ വൈദ്യുതി വകുപ്പിന് വകമാറ്റി. ഓഖിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലും ദേശീയ ദുരന്ത നിവാരണ ഫണ്ടിലുമായി കിട്ടിയ ആകെ തുക 118 കോടി. ഇതിൽ നിന്ന് ചെലവഴിക്കേണ്ട പദ്ധതികൾ പലതും പാതിവഴിയിൽ കിടക്കുമ്പോഴാണ് സർക്കാർ വൈദ്യുതി വകുപ്പിന് തുക വകമാറ്റിയ വിവരം പുറത്തുവന്നിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments