HomeNewsShortയു.എസ്സിൽ കൊവാക്സീന് അടിയന്തിര ഉപയോ​ഗത്തിനുള്ള അനുമതി നിഷേധിച്ചു: ആശങ്ക

യു.എസ്സിൽ കൊവാക്സീന് അടിയന്തിര ഉപയോ​ഗത്തിനുള്ള അനുമതി നിഷേധിച്ചു: ആശങ്ക

കൊവാക്സീന് അമേരിക്കയിൽ അടിയന്തിര ഉപയോ​ഗ അനുമതിയില്ല. കൊവാക്സീന്റെ അടിയന്തിര ഉപയോ​ഗത്തിനായി ഓക്യുജെൻ എന്ന കമ്പനിയാണ് എഫ്ഡിഎയെ സമീപിച്ചത്. ഈ അപേക്ഷയാണ് എഫ്ഡിഎ തള്ളിയത്. പൂ‍ർണ അനുമതിക്കായി കൊവാക്സീൻ ഒരിക്കൽ കൂടി ട്രയൽ നടത്തേണ്ടി വരുമെന്നാണ് വിവരം. അമേരിക്കയിലെ ഫുഡ് ആന്റ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ ഒക്യുജെൻ കമ്പനിക്ക് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. ഇതോടെ ഇനി പൂ‍ർണ ഉപയോ​ഗത്തിനുള്ള അനുമതിക്കായി ശ്രമിക്കുമെന്നാണ് ഓക്യുജെൻ കമ്പനി അറിയിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments