HomeNewsShortസന്നിധാനത്ത് 52കാരിയെ തടഞ്ഞ കേസ്; കെ.സുരേന്ദ്രന് ജാമ്യമില്ല

സന്നിധാനത്ത് 52കാരിയെ തടഞ്ഞ കേസ്; കെ.സുരേന്ദ്രന് ജാമ്യമില്ല

ശബരിമലയില്‍ 52കാരിയെ തടഞ്ഞ കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന് ജാമ്യമില്ല. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഒന്നാം പ്രതി സൂരജിന്റെ ജാമ്യാപേക്ഷയും തള്ളി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments