HomeNewsShortമരട് ഫ്‌ളാറ്റ്‌ വിഷയം: അറസ്റ്റിലായ നാലു പ്രതികളുടെ റിമാൻഡ് 19 വരെ നീട്ടി

മരട് ഫ്‌ളാറ്റ്‌ വിഷയം: അറസ്റ്റിലായ നാലു പ്രതികളുടെ റിമാൻഡ് 19 വരെ നീട്ടി

മരട് ഫ്ലാറ്റ് കേസിൽ സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ് വന്നിരുന്ന നാല് പ്രതികളെയും നവംമ്പര്‍ 19 വരെ വീണ്ടും മൂവാറ്റുപുഴ വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തതു. പ്രതികളുടെ റിമാന്‍ഡ് കാലാവധി ഇന്നലെ അവസാനിച്ചതോടെയാണ് വീണ്ടും റിമാൻഡ് ചെയ്തത്.

ആല്‍ഫ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ഡയറക്ടറും മരടിലെ ആല്‍ഫ സെറിന്‍ ഫ്ളാറ്റ് നിര്‍മ്മാതാവുമായ പോള്‍ രാജ്, മരട് ഗ്രാമപഞ്ചായത്ത് മുന്‍സെക്രട്ടറി ആലപ്പുഴ ആലിമുഹമ്മദ് റോഡില്‍ പുളിമൂട്ടില്‍ മുഹമ്മദ് അഷറഫ്(59)ഹോളി ഫെയ്ത്ത് ബില്‍ഡേഴ്സ് ഡയറക്ടര്‍ എറണാകുളം എളമക്കര കാട്ടുകുടിയില്‍ സാനി ഫ്രാന്‍സിസ്(55) മരട് പഞ്ചായത്ത് മുന്‍ജൂനിയര്‍ സൂപ്രണ്ട് ആലപ്പുഴ എഴുപുന്ന പുതുപറമ്പത്ത് പി ഇ ജോസഫ്(65) എന്നിവരെയാണ് നവംമ്പര്‍ 19 വരെ റിമാന്‍ഡ് ചെയ്തത്. ഇവരുടെ ജാമ്യാപേക്ഷയില്‍ ഈമാസം എട്ടിന് വാദം കേള്‍ക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments