HomeNewsLatest Newsകെഎസ്ആർടിസി ബസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു: മധ്യവയസ്‌കൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു: മധ്യവയസ്‌കൻ അറസ്റ്റിൽ

കെഎസ്ആർടിസി ബസിൽ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ആൾ പിടിയിൽ. കുളക്കട പൂവറ്റൂർ വെസ്റ്റ്, അയണിവിള കിഴക്കതിൽ വീട്ടിൽ നാരായണൻറെ മകൻ സജി കുമാർ (46) ആണ് പിടിയിലായത്. പീഡനത്തിനിരയായ സ്ത്രീ ബഹളം വച്ചതിനെ തുടർന്ന് ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടി.

തുടർന്ന് നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞ് വച്ച് കൊട്ടാരക്കര പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments